ഉത്തരമെകുവാനകുമോ നിനക്കെന്‍
ചിത്ര വര്‍ണങ്ങളുള്ള സമസ്യകള്‍കെല്ലാം
വിചിത്രമാം കാഴ്ചകള്‍ ചുറ്റും നിറയുംബോളും
നിശബ്ദദ എങ്ങും നിറയുന്ന വേളയിലും
താഴ്വര ശൂന്യമായി കിടന്നിടുന്നു
ആര്‍ത്ത നാദം വന്നു കാതുകളില്‍ അലയ്കുന്നു
പെയ്തു തീരാത്ത മഴയുടെ രോദനം
ചിതറി ഒലിക്കുന്നു എങ്ങും കൈ വഴികളായി
കുതറി ഓടുവാന്‍ കൊതിക്കുന്ന ബാല്യവും
വിറയാര്‍ന്നു നില്‍കുന്ന വാര്‍ധിക്യവും
ഒരേ സ്വരത്തില്‍ ചോദിക്കുന്നു വൈകിയ വേളയിലും
വ്യര്‍താമോ ജീവിതം ചൊല്ലുവിന്‍
പറന്നകലുവാന്‍ കാലം നോക്കുന്ന
ദേശാടന കിളികളോ നമ്മള്‍
ചിത്രശലഭങ്ങലോ, തിരമാലകാലോ?
ചില്ലകള്‍ കൊഴിക്കുന്ന വെറും ഇലകളോ?
എന്‍ സമസ്യകള്‍ നീളുന്നു
ഉത്തരമില്ലാതെ എന്നും
വെത്യസ്തത പുലര്‍ത്താതെ
വെറുമൊരു പുതിയ വേദനയായി...........
ചിത്ര വര്‍ണങ്ങളുള്ള സമസ്യകള്‍കെല്ലാം
വിചിത്രമാം കാഴ്ചകള്‍ ചുറ്റും നിറയുംബോളും
നിശബ്ദദ എങ്ങും നിറയുന്ന വേളയിലും
താഴ്വര ശൂന്യമായി കിടന്നിടുന്നു
ആര്‍ത്ത നാദം വന്നു കാതുകളില്‍ അലയ്കുന്നു
പെയ്തു തീരാത്ത മഴയുടെ രോദനം
ചിതറി ഒലിക്കുന്നു എങ്ങും കൈ വഴികളായി
കുതറി ഓടുവാന്‍ കൊതിക്കുന്ന ബാല്യവും
വിറയാര്‍ന്നു നില്‍കുന്ന വാര്‍ധിക്യവും
ഒരേ സ്വരത്തില്‍ ചോദിക്കുന്നു വൈകിയ വേളയിലും
വ്യര്‍താമോ ജീവിതം ചൊല്ലുവിന്‍
പറന്നകലുവാന്‍ കാലം നോക്കുന്ന
ദേശാടന കിളികളോ നമ്മള്‍
ചിത്രശലഭങ്ങലോ, തിരമാലകാലോ?
ചില്ലകള്‍ കൊഴിക്കുന്ന വെറും ഇലകളോ?
എന്‍ സമസ്യകള്‍ നീളുന്നു
ഉത്തരമില്ലാതെ എന്നും
വെത്യസ്തത പുലര്‍ത്താതെ
വെറുമൊരു പുതിയ വേദനയായി...........