കണ്ടുവോ കണ്ടിരുന്നുവോ നിന്നെ ഞാന്‍
എന്‍ സുന്ദര സ്വപ്നങളിലോന്നില്‍
കേട്ടുവോ കേട്ടിരുന്നുവോ നിന്‍ സ്വരം
എന്‍ സുന്ദര സ്വപ്നങളിലോന്നില്‍
ഓര്‍കുന്നു ഞാനാ രാത്രിയിന്നും
നിദ്രതന്‍ എതോ നിഴല്‍നാഴികകളിലോന്നില്‍
നിതാന്ത സുന്ദര സ്വപ്ന മുഹൂര്‍ത്തത്തില്‍
സുന്ദര വദനയായി നീ മുന്നില്‍ വന്നതും
അവ്യെക്ത ഭാഷയിലെന്തോ പറഞ്ഞുകൊണ്ടാ
മരതക കാട്ടില്‍ ഓടി മറഞ്ഞതും
പിന്നെ ഞാനോര്‍കുന്നു സുര്യകിരണങ്ങള്‍ എന്‍
ജലകവതിലില്‍ മുട്ടിയതും
മെല്ലെ ഞാന്‍ ഉണര്‍ന്നതും പ്രഭാതകിരണങ്ങളെന്നെ
പൊതിഞ്ഞതും
ഞാനോര്‍ക്കുന്നു, ഇന്നും ഞാനോര്‍ക്കുന്നു
എന്‍ സ്വപ്ന സുന്ദരി
ആടി മാസത്തില്ലേ എതോ പകലെന്നു വ്യെക്തം
അരണ്ട വെളിച്ചവും തോരാതെ പെയ്യുന്ന മഴയും
എങ്കിലും ആ മരതക കാടെവിടെ?
അധരങ്ങള്‍ പൊഴിച്ച മൊഴികള്‍ എന്ത്?
വീഴുന്നു ജലകണികകള്‍ മുടിയിഴകളില്‍ നിന്ന്
എതോ വിരഹാര്‍ത്ത വിപഞ്ചി പോല്‍
പൊഴിയുന്നു സുസ്മേരുബിന്ദുക്കള്‍ അധരങ്ങളില്‍
കസവു പുടവ ചുറ്റിയ ആടി പോല്‍
വിരോധാഭാസത്തിന്‍ വിരല്‍ പാടുകളുണ്ടതില്‍
അറിയാതെ എന്‍ മനം ശങ്കിച്ചുപോയി
സ്വപ്നമേ നീ പച്ച കള്ളമാണോ?
ഇല്ല അനുവദിക്കില്ലയെന്നു തീര്‍ച്ചപെടുത്തി
അലഞ്ഞുനീങ്ങി ഞാനെന്‍ ഓര്‍മ തന്‍ വനത്തില്‍
വിസ്മ്രിതിയിലാണ്ട ഇലകള്‍ പെറുക്കി
പൊടിപിടിച്ചു പോയവ കഴുകി മിനുക്കി
തെളിനീരുറവയില്‍ നിന്നൊരു കുമ്പില്‍ മോന്തി
ശേഘരിച്ചവയെല്ലാം മേശമേല്‍ നിരത്തി
അക കണ്ണുകളാല്‍ പരതി
ഇല്ല നീയെങ്ങും സ്വപ്ന സുന്ദരി
വ്യര്‍ത്ഥം ആയിരുന്നുവോ നീ, ശങ്കയെന്‍ മനസിനെ മഥിച്ചു
തോല്‍വി എനിക്ക് പരിചിതമല്ല
കൂടുതല്‍ ഉള്ളിലേക്ക് പോകുവാനുറച്ചു
ഭീകര സത്വങ്ങള്‍ മുന്നറിയിപ്പായി
പ്രജ്ഞ നശിച്ചവനെ പോലെ ഞാന്‍ നടന്നു
തിക്തമാം അനുഭവഭാണ്ടങ്ങളഴിച്ചു
വേദനിച്ചു എന്‍ മനം
കരയിലകപെട്ട മല്‍സ്യത്തെപ്പോല്‍
വിങ്ങി വിങ്ങി കരഞ്ഞു പോയി
വിറയാര്‍ന്ന എന്‍ അധരങ്ങള്‍ മൊഴിഞ്ഞു
ഇല്ല നീ അവിടെയുമില്ല
പറയു നീ എന്തിനെന്നെ കരയിച്ചു
അതു തന്നെ ആയിരുന്നുവോ നിന്‍ ലക്‌ഷ്യം
എങ്കില്‍ നീ വിജയിച്ചു എന്‍ സുന്ദര നയനെ
തല്കലികം എങ്കിലും തോല്‍വിയെ ഞാന്‍ പുല്‍കുന്നു
സ്വപ്നടകയെ നിന്നിലെക്കുള്ള ദുരം എത്ര തന്നാകില്ലും
അന്വേക്ഷിക്കുവാനുറച്ചു മെല്ലെ ഞാന്‍ മയങ്ങി
പകല്‍ കിനാവില്‍ വന്നു നീ വീണ്ടും
ഉത്തരമേകാതെ മടങ്ങി
എങ്കിലും വ്യെക്തം നിന്‍ മിഴികള്‍
കഥകളുണ്ടതില്‍
ഉടനെ ഉണര്‍ന്നു ഞാന്‍ കണ്ണു ചിമ്മി
വിസ്മയമെന്നെ മുറുകെ പുണര്‍ന്നു
സത്യമോ മിഥ്യയോ എന്തുതന്നാകിലും
സ്വപ്നത്തില്‍ വന്ന നീ ആരാണെന്നെനിക്കു വ്യക്തം
എന്‍ സുന്ദര സ്വപ്നങളിലോന്നില്‍
കേട്ടുവോ കേട്ടിരുന്നുവോ നിന്‍ സ്വരം
എന്‍ സുന്ദര സ്വപ്നങളിലോന്നില്‍
ഓര്‍കുന്നു ഞാനാ രാത്രിയിന്നും
നിദ്രതന്‍ എതോ നിഴല്‍നാഴികകളിലോന്നില്‍
നിതാന്ത സുന്ദര സ്വപ്ന മുഹൂര്‍ത്തത്തില്‍
സുന്ദര വദനയായി നീ മുന്നില്‍ വന്നതും
അവ്യെക്ത ഭാഷയിലെന്തോ പറഞ്ഞുകൊണ്ടാ
മരതക കാട്ടില്‍ ഓടി മറഞ്ഞതും
പിന്നെ ഞാനോര്‍കുന്നു സുര്യകിരണങ്ങള്‍ എന്‍
ജലകവതിലില്‍ മുട്ടിയതും
മെല്ലെ ഞാന്‍ ഉണര്‍ന്നതും പ്രഭാതകിരണങ്ങളെന്നെ
പൊതിഞ്ഞതും
ഞാനോര്‍ക്കുന്നു, ഇന്നും ഞാനോര്‍ക്കുന്നു
എന്‍ സ്വപ്ന സുന്ദരി
ആടി മാസത്തില്ലേ എതോ പകലെന്നു വ്യെക്തം
അരണ്ട വെളിച്ചവും തോരാതെ പെയ്യുന്ന മഴയും
എങ്കിലും ആ മരതക കാടെവിടെ?
അധരങ്ങള്‍ പൊഴിച്ച മൊഴികള്‍ എന്ത്?
വീഴുന്നു ജലകണികകള്‍ മുടിയിഴകളില്‍ നിന്ന്
എതോ വിരഹാര്‍ത്ത വിപഞ്ചി പോല്‍
പൊഴിയുന്നു സുസ്മേരുബിന്ദുക്കള്‍ അധരങ്ങളില്‍
കസവു പുടവ ചുറ്റിയ ആടി പോല്‍
വിരോധാഭാസത്തിന്‍ വിരല്‍ പാടുകളുണ്ടതില്‍
അറിയാതെ എന്‍ മനം ശങ്കിച്ചുപോയി
സ്വപ്നമേ നീ പച്ച കള്ളമാണോ?
ഇല്ല അനുവദിക്കില്ലയെന്നു തീര്‍ച്ചപെടുത്തി
അലഞ്ഞുനീങ്ങി ഞാനെന്‍ ഓര്‍മ തന്‍ വനത്തില്‍
വിസ്മ്രിതിയിലാണ്ട ഇലകള്‍ പെറുക്കി
പൊടിപിടിച്ചു പോയവ കഴുകി മിനുക്കി
തെളിനീരുറവയില്‍ നിന്നൊരു കുമ്പില്‍ മോന്തി
ശേഘരിച്ചവയെല്ലാം മേശമേല്‍ നിരത്തി
അക കണ്ണുകളാല്‍ പരതി
ഇല്ല നീയെങ്ങും സ്വപ്ന സുന്ദരി
വ്യര്‍ത്ഥം ആയിരുന്നുവോ നീ, ശങ്കയെന്‍ മനസിനെ മഥിച്ചു
തോല്‍വി എനിക്ക് പരിചിതമല്ല
കൂടുതല്‍ ഉള്ളിലേക്ക് പോകുവാനുറച്ചു
ഭീകര സത്വങ്ങള്‍ മുന്നറിയിപ്പായി
പ്രജ്ഞ നശിച്ചവനെ പോലെ ഞാന്‍ നടന്നു
തിക്തമാം അനുഭവഭാണ്ടങ്ങളഴിച്ചു
വേദനിച്ചു എന്‍ മനം
കരയിലകപെട്ട മല്‍സ്യത്തെപ്പോല്‍
വിങ്ങി വിങ്ങി കരഞ്ഞു പോയി
വിറയാര്‍ന്ന എന്‍ അധരങ്ങള്‍ മൊഴിഞ്ഞു
ഇല്ല നീ അവിടെയുമില്ല
പറയു നീ എന്തിനെന്നെ കരയിച്ചു
അതു തന്നെ ആയിരുന്നുവോ നിന്‍ ലക്‌ഷ്യം
എങ്കില്‍ നീ വിജയിച്ചു എന്‍ സുന്ദര നയനെ
തല്കലികം എങ്കിലും തോല്‍വിയെ ഞാന്‍ പുല്‍കുന്നു
സ്വപ്നടകയെ നിന്നിലെക്കുള്ള ദുരം എത്ര തന്നാകില്ലും
അന്വേക്ഷിക്കുവാനുറച്ചു മെല്ലെ ഞാന്‍ മയങ്ങി
പകല്‍ കിനാവില്‍ വന്നു നീ വീണ്ടും
ഉത്തരമേകാതെ മടങ്ങി
എങ്കിലും വ്യെക്തം നിന്‍ മിഴികള്‍
കഥകളുണ്ടതില്‍
ഉടനെ ഉണര്‍ന്നു ഞാന്‍ കണ്ണു ചിമ്മി
വിസ്മയമെന്നെ മുറുകെ പുണര്‍ന്നു
സത്യമോ മിഥ്യയോ എന്തുതന്നാകിലും
സ്വപ്നത്തില്‍ വന്ന നീ ആരാണെന്നെനിക്കു വ്യക്തം
2 comments:
da adipoli....
nannayitund ninte swapnam...ithupoleyulla swapanam njan kanditt varsham kureyaayi...swapnagalil polum ippol shanthi illa.....ellam nashichapole..thirichu kittumo aa baalyam ini namuk!!!!!!!!oru maranamaanu iniyulla punarjanmam!!!!
da adipoli....
nannayitund ninte swapnam...ithupoleyulla swapanam njan kanditt varsham kureyaayi...swapnagalil polum ippol shanthi illa.....ellam nashichapole..thirichu kittumo aa baalyam ini namuk!!!!!!!!oru maranamaanu iniyulla punarjanmam!!!!
Post a Comment