Wednesday, 19 May 2021

അവധിദിവസങ്ങൾ

 

Ashling's Drawing 

ഒഴുകുന്നനദിയും തിരയുന്നു 

ആഴക്കടലിൻ ശാന്തത 

ഒരു കാവ്യം പോൽ 

കാവ്യചാരുതയിൽ വെറുതെ 

തിരയുന്നു നാമും നിരന്തരം 

തിരക്കുകളിൽ നിന്നകന്നു 

പ്രശാന്തസുന്ദരമാം 

അവധിദിവസങ്ങൾ 




No comments: