ഹൃദയമേ നിനക്ക് പലമുഖങ്ങളുണ്ടോ ?
നിന്റെ ധമനികലിലൊഴുകും രക്താണുവിൽ ഒരു മുഖവും
നിന്നിൽനിന്നുതിരും ബാഷ്പ കണികയിൽ മറ്റൊരു മുഖവും
ഹൃദയമേ നിനക്ക് പലമുഖങ്ങളുണ്ടോ ?
ഓശാന പാടിയ ഹൃദയങ്ങൾ തന്നെ
ക്രൂശിലേക്ക് നീളുന്ന പരിഹാസങ്ങളായി
വിശ്വാസികളായി കൂടെ നിന്നഹൃദയങ്ങളും
ഓടിയൊളിക്കുന്ന ഭീരുക്കളായി
നിന്നിൽനിന്നുതിരും ബാഷ്പ കണികയിൽ മറ്റൊരു മുഖവും
ഹൃദയമേ നിനക്ക് പലമുഖങ്ങളുണ്ടോ ?
ഓശാന പാടിയ ഹൃദയങ്ങൾ തന്നെ
ക്രൂശിലേക്ക് നീളുന്ന പരിഹാസങ്ങളായി
വിശ്വാസികളായി കൂടെ നിന്നഹൃദയങ്ങളും
ഓടിയൊളിക്കുന്ന ഭീരുക്കളായി
No comments:
Post a Comment