Friday, 17 October 2014

മരംകൊത്തി




















ഒരു ദിവസം ഞാൻ നിഴലായി 
മറ്റൊരു ദിവസം ഞാനൊരു മുകിലായ് 
നിലാവുള്ള രാത്രിയിൽ ചന്ദ്രികയായി 
ഒഴുകുന്ന നദിയിൽ  ലയിച്ചു 

ചേരുന്ന ആടയനിഞ്ഞു 
ചെല്ലുള്ള കൊച്ചു സുന്ദരിയായി 
നിറഞ്ഞു നിന്നു നിൻ  മനസ്സിൽ  
വഴി തേടുന്ന വാനംപാടിയെപ്പോൽ 

ആരാണു ഞാൻ
തേടുന്നു ഞാനീ വനത്തിൽ 
പങ്കുചെരുമോ എൻ ശ്രമത്തിൽ 
ചില്ലയോടിഞ്ഞ കൊച്ചുമരത്തിൽ