മനസ്സില്‍ വരുന്ന കവിതകളും ലേഖനങ്ങളും കുറിച്ചിടാനുള്ള എന്റെ കൊച്ചു ബ്ലോഗ്
സ്വയമേതീർത്തിടുന്ന മതിലുകൾക്കുള്ളിൽ
സ്വയര്യമായി വിഹരിച്ചീടുന്നു ഞാനും നീയും
ഈ മതിലുകൾക്കെന്തു ഭംഗി
ഇവയില്ലായിരുന്നെങ്കിലെന്നുള്ള ആലോചനപോലും ഭയാനകം
Post a Comment
No comments:
Post a Comment