മനസ്സില്‍ വരുന്ന കവിതകളും ലേഖനങ്ങളും കുറിച്ചിടാനുള്ള എന്റെ കൊച്ചു ബ്ലോഗ്
ഗഹനം,
ഒരു പ്രത്യശാസ്ത്രത്തിന്
എന്നിൽ ചൊലുത്തുവാനാവുന്ന സ്വാധീനം
കഥനം,
അതിൻ ആഖ്യാനങ്ങൾക്ക്
എന്നോടു പറയുവാനുള്ള പൊരുളിൻ പാരമ്യം
തുലനം,
ഈ നിലാവെളിച്ചത്തിൽ
എനിക്കു കാണുവാനാവാത്ത വിദൂരതയുമായി
അവയ്ക്കുള്ള സാമ്യം