മറ്റൊരു ദിവസം ഞാനൊരു മുകിലായ്
നിലാവുള്ള രാത്രിയിൽ ചന്ദ്രികയായി
ഒഴുകുന്ന നദിയിൽ ലയിച്ചു
ചേരുന്ന ആടയണിഞ്ഞു
ചേലുള്ള കൊച്ചു സുന്ദരിയായി
നിറഞ്ഞു നിന്നു നിൻ മനസ്സിൽ
വഴി തേടുന്ന വാനംപാടിപോൽ
തേടുന്നു ഞാനീ വനത്തിൽ
പങ്കുചെരുമോ എൻ ശ്രമത്തിൽ
ചില്ലയോടിഞ്ഞ കൊച്ചുമരത്തിൽ